Top Storiesരണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിറിയയിലെ അംബാസഡറാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ വേണ്ടേ വേണ്ടെന്ന് പറഞ്ഞ 'അദ്ഭുത' നേതാവ്; അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്തയാളെന്ന് അടുപ്പക്കാര്‍; ഗ്രൂപ്പുപോര് തിളച്ചപ്പോഴെല്ലാം ലീഡര്‍ കരുണാകരനൊപ്പം; രാഷ്ട്രീയ കോളിളക്കങ്ങളില്‍ എന്നും സമവായത്തിന്റെ കൈ നീട്ടിയ സൗമ്യന്‍; പി പി തങ്കച്ചന് വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 6:19 PM IST